അന്നമ്മ (97) നിര്യാതയായി
ബത്തേരി: എരുമാട് പള്ളിപ്പാട്ട് പരേതനായ പൗലോസിൻ്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, ഫാ.ജോസഫ് പള്ളിപ്പാട്ട് (വികാരി മോർ ബസേലിയോസ് യാക്കോബായ പള്ളി & നമ്പ്യാർ കുന്ന്, അബുദുൾജലീൽ മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളി, അഞ്ചുകുന്ന്) ഏലിയാസ്.മരുമക്കൾ: അന്നമ്മ, തങ്കമ്മ (റിട്ട. അധ്യാപക സെന്റ് ആൻ്റണീസ് സ്കൂൾ, പഴൂർ), ഷൈല. സംസ്കാരം ചടങ്ങ് നാളെ (ജൂലൈ 17) രാവിലെ 10 മണിക്ക് എരുമാടുള്ള ഭവനത്തിലും തുടർന്ന് സംസ്ക്കാരം താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലും നടക്കും.





Leave a Reply