July 14, 2026

സ്വതന്ത്ര കർഷക സംഘം; കൽപ്പറ്റ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു 

0
20240716 192123
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം കൽപ്പറ്റ മണ്ഡലം ജനറൽ കൗൺസിൽ യോഗം മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ മണ്ഡലം ഭാരവാഹികളായി ( പ്രസിഡന്റ്) തന്നാണി അബൂബക്കർ ഹാജി, അസീസ് കരേക്കാടൻ (സെക്രട്ടറി), പി.കുഞ്ഞുട്ടി, (ട്രഷറർ),

ഉസ്മാൻ മേമന, കുഞ്ഞുമുഹമ്മദ് പറമ്പിൽ, എ. മുസ്തഫ മൗലവി (വൈസ് പ്രസിഡന്റുമാർ) പി.സി.അയ്യപ്പൻ, പി.വി ബീരാൻ കോയ നെല്ലിയമ്പം, പി.എം.എ കരീം (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

ചെയർമാൻ ഉസ്മാൻ മേമന അധ്യക്ഷനായി. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സലീം മേമന, കൺവീനർ അലവി വടക്കേതിൽ എന്നിവർ പങ്കെടുത്തു. ഹംസാ ഹാജി കല്ലിടുമ്പൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *