May 13, 2026

കിണർ ഇടിഞ്ഞു താഴ്ന്നു

0
Img 20240717 105714
By ന്യൂസ് വയനാട് ബ്യൂറോ

പയ്യമ്പള്ളി: മൂട്രക്കൊല്ലിയിൽ കിണർ പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു. കേരള വികസന പദ്ധതിയിൽ 2006-07-ൽ നിർമ്മിച്ച മുട്രക്കൊല്ലി ഉന്നതിയിൽ പതിനെട്ടോളം റിംഗുകൾ ഉള്ള കിണറാണ് രണ്ട് ദിവസം മുന്നേ താഴ്ന്നു‌ പോയത്. ഉന്നതിയിലെ വീടുകൾ ഉൾപ്പെടെ പതിനഞ്ചോളം കുടുംബ ങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറായിരുന്നു ഇത്. അതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *