Latest News News Wayanad മണിയങ്കോട് റോഡിൽ വെള്ളം കയറി July 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് കൽപ്പറ്റ മണിയൻകോട് റോഡിൽ വെള്ളം കയറി. മണിയൻകോട് ക്ഷേത്രത്തിന് സമീപമാണ് റോഡിൽ വെള്ളം കയറിയത്. വീടുകളിലേക്കും വെള്ളം കയറാൻ സാധ്യത. മഴ തുടർന്നാൽ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കുമെന്ന് അധികൃതർ. Post navigation Previous: കിണർ ഇടിഞ്ഞ് താഴ്ന്നുNext: കനത്ത മഴയില്‍ വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിൽ വെള്ളം കയറി Also read Latest News News Wayanad കുടുംബസംഗമം നടത്തി May 13, 2026 0 Latest News News Wayanad കുടുംബശ്രീ പ്രത്യാശ പദ്ധതി: പൊഴുതനയിൽ ‘ശലഭം ഓർണമെന്റ്സ്’ സംരംഭത്തിന് തുടക്കമായി May 13, 2026 0 Latest News News Wayanad സ്കൂൾ തുറക്കൽ: വിപുലമായ മുന്നൊരുക്കങ്ങളുമായി ബത്തേരി നഗരസഭ May 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply