April 17, 2026

ജില്ലയിൽ കനത്ത മഴ തുടരുന്നു

0
Img 20240718 Wa00942
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്  ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നു. മൂന്നു ദിവസമായി തുടരു ന്ന അതിതീവ്ര മഴയിൽ ജില്ലയിൽ മൂന്ന് താലൂക്കു കളിലായി 20 ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. 234 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മഴയിലും കാറ്റിലും ഇതുവരെ 28 വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും കിണറുകൾ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തതായി അധികൃതർ അറിയിച്ചു. ദേശീയപാത 766ൽ തകരപ്പാടിയ്ക്കും പൊൻകുഴിയ്ക്കുമിടയിൽ റോഡിൽ വെള്ളം കയറി. നിലവിൽ ഗതാഗത തടസമില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *