May 13, 2026

സെപ്റ്റിക് മാലിന്യം റോഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ 

0
Img 20240722 Wa0042
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: പഴയ ബസ്സ് സ്റ്റാന്റിന് സമീപത്തെ റോഡിലൂടെ സെപ്റ്റിക് മാലിന്യം ഒഴുകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി ബസ്സ് സ്റ്റാന്റ് റോഡ് ഉപരോധിച്ചു. ഇന്ന് രാത്രി തന്നെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ കൽപ്പറ്റ മേഖല സെക്രട്ടറി മുഹമ്മദ്‌ റാഫിൽ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ഷംലാസ്, സംഗീത്, ഫൈസൽ, റംഷീദ്, അനസ്, സഫറുള്ള, പിസി നിഖിൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *