Latest News News Wayanad ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽകൂര പറന്നു July 25, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വാളാട്: ശക്തമായ കാറ്റിൽ എടത്തന ഗവർമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. അധ്യാപകരും കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. Post navigation Previous: പൊതു ബജറ്റിനേതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി Next: ഹെൽമെറ്റ് ധരിക്കാത്തതിനാൽ പിടിക്കപ്പെട്ടു; പരിശോധിച്ചപ്പോൾ കഞ്ചാവ് Also read Latest News News Wayanad സംസ്ഥാന കാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനയ്ക്കുള്ള ആദ്യ ഉമ്മൻ ചാണ്ടി പുരസ്കാരം ചെറുവയൽ രാമന് August 9, 2026 0 Latest News News Wayanad സിപിഐ(എംഎൽ) റെഡ് സ്റ്റാർ ജില്ലാ നേതാവ് കെ.എസ്. ബാബുവിനെ അനുസ്മരിച്ചു August 9, 2026 0 Latest News News Wayanad രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റയിൽ ‘യുവഭേരി’ സംഘടിപ്പിച്ചു August 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply