September 9, 2024

പനമരം പാതയോരത്തെ മരം കടപുഴകി വീണു

0
Img 20240726 100407

 

 

പനമരം: കനത്തമഴയിൽ പനമരം കരിമ്പുമ്മലിൽ പാതയോരത്തെ മരം കടപുഴകി വീണു. വൈദ്യുതി ലൈനുകൾ തകരാറിലായി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പനമരം പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *