Latest News News Wayanad പനമരം പാതയോരത്തെ മരം കടപുഴകി വീണു July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: കനത്തമഴയിൽ പനമരം കരിമ്പുമ്മലിൽ പാതയോരത്തെ മരം കടപുഴകി വീണു. വൈദ്യുതി ലൈനുകൾ തകരാറിലായി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പനമരം പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. Post navigation Previous: വെറ്ററിനറി സർവകലാശാല: അക്കാദമിക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് എതിരില്ലNext: വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ലെന്ന് ബസുടമകൾ; തടയുമെന്ന് എസ്.എഫ്. ഐ Also read News Wayanad വയനാട്ടിലെ കുപ്രസിദ്ധ മാല പൊട്ടിക്കൽ സംഘത്തിലെ രണ്ട് പേർ പിടിയിൽ August 18, 2026 0 News Wayanad നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണം: എംഎൽഎ ഉഷ വിജയൻ August 17, 2026 0 News Wayanad കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു August 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply