May 3, 2026

തരുവണ എം എസ് എസ് കോളേജിൽ അധ്യാപക ഒഴിവ്                                      

0
Img 20240726 120351
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

 

മാനന്തവാടി: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൈക്കോളജി അസി.പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി സൈക്കോളജി/ എം.എസ് സി അപ്ലൈഡ് സൈക്കോളജിയും

യു ജി സി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അല്ലെങ്കിൽ പി എച്ച് ഡി യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇമെയിൽ: msscollegewyd@gmail.com.

കൂടുതൽ വിവരങ്ങൾക്ക് 04935 230 240, 8547733240.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *