September 8, 2024

പോക്സോ: മദ്ധ്യവയസ്കൻ റിമാൻഡിൽ 

0
20240729 212052

കേണിച്ചിറ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം പാണ്ടിപ്പിള്ളിൽ വീട്ടിൽ ഷാജി വർഗീസ് (50) നെ യാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *