‘ഒരുദിന വരുമാനം ദുരന്ത ബാധിതർക്ക്’ ക്യാമ്പയ്ൻ നടത്തി
തരുവണ: ഒരു ദിവസത്തെ എൻ്റെ വരുമാനം ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നവർക്ക് എന്ന തലവാചകത്തിൽ
തരുവണ യൂണിറ്റ്
ഓട്ടോ-ടാക്സി-സി.ഐ.ടി യു യൂണിയന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച സഹായ സ്വരൂപണ
ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. മണി, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, കെ. കെ ജംഷീർ, എം. കെ അഷ്‌റഫ്, എം കെ അബ്ദുള്ള, സി.എച്ച് ഹാരിസ്, വി ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply