April 17, 2026

ഉരുൾപൊട്ടൽ : ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ

0
20240830 203114
By ന്യൂസ് വയനാട് ബ്യൂറോ

 

 

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ. ജീപ്പ് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിരുന്നു.

മേപ്പാടി മാനിവയലിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ ചേർന്ന് അനീഷിനും ഭാര്യ സയനയ്ക്കും താക്കോൽ കൈമാറി.

 

ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , ട്രഷറർ കെ ആർ ജിതിൻ , സി ഷംസുദ്ദീൻ , അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *