May 6, 2026

മികച്ച കൃഷി ഓഫീസർക്ക് ആദരവുമായി പനമരം എസ് പി സി

0
20240831 165218
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് കരസ്ഥമാക്കിയ വയനാട് നെൻമേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ പനമരം എസ് പി സി യൂണിറ്റ് പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൻ പ്രിൻസിപ്പാൾ രമേഷ് കുമാർ ,പിടി എ പ്രസിഡണ്ട് കെ ടി സുബൈർ, രേഖകെ ,നവാസ് ടി, ശിഹാബ് എം എ ,ശ്രീനിവാസൻ പി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *