September 8, 2024

ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർക്കായി ഭക്ഷണമെത്തിച്ചു 

0
Img 20240805 113012

 

മേപ്പാടി: ബാസ്ക്കറ്റിൽ പത്ത് പേർക്കുള്ള ഭക്ഷണപൊതികൾ ഒരേ സമയം വഹിക്കാൻ കഴിയുന്ന ആധുനിക ഡ്രോണുകൾ ഉപയോഗിച്ച് ചൂരൽമലയിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. ഹിറ്റാച്ചി, ജെ. സി. ബി തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കായി ഭക്ഷണം അവരുടെ കൈകളിൽ നേരിട്ട് എത്തിക്കുന്ന സൗകര്യമാണ് ഡ്രോൺ വഴി ഓപ്പറേറ്റ് ചെയ്തത്. മേപ്പാടി പോളിടെക്നിക്കിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ഒരുക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *