സൗജന്യ ടെലി കൗൺസിലിംഗ് നൽകുന്നു
കൽപ്പറ്റ: ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, സാമ്പത്തിക പരാധീനത, എന്നിവ മൂലം മാനസിക വിഷമം നേരിടുന്നവർക്ക് സൗജന്യ ടെലി കൗൺസിലിംഗ് നൽകുന്നതിന് തയ്യാറെന്ന് സാന്ത്വനം കൗൺസിലിംഗ് ആൻ്റ് സോഷ്യൽ വർക്ക് സെൻ്റർ അറിയിച്ചു. സൗജന്യ ടെലീകൗൺസിലി ഗിന് വിളിക്കുക.944 64 111 65, 9447934689 സാന്ത്വനം കൗൺസിലിംഗ് ആൻ്റ് സോഷ്യൽ വർക്ക് എസ് കെ.എംജെ സ്കൂളിനു സമീപം , സിവിൽ, കൽപ്പറ്റ നോർത്ത്. ടി.കെ.ഹരിദാസ്, ശാന്തമ്മ സി.മാത്യു എന്നിവർ കൗൺസിലിംഗ് നടത്തുന്നു.
Leave a Reply