May 2, 2026

ഉരുൾപൊട്ടൽ ദുരന്തം ; പരിക്ക് പറ്റിയവർക്ക് വിവിധ അലോപ്പതി മരുന്നുകൾ നൽകി 

0
20240808 184207
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച 30 പാക്കറ്റ് വിവിധ അലോപ്പതി മരുന്നുകൾ മേപ്പാടി സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. അർജുന്‍റെ സാന്നിദ്ധ്യത്തിൽ മറ്റ് ഡോക്ടർമാരുൾപ്പടെയുള്ളവർക്ക് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ കൈമാറി. അഡ്വ. എൻ.കെ. വർഗ്ഗീസ്, പി.പി. ആലി, എം.ജി. ബിജു, ബി. സുരേഷ് ബാബു, ഒ.വി. റോയ്, ശശികുമാർ വി.കെ. എന്നിവർ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *