September 9, 2024

മുണ്ടക്കൈ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു 

0
Img 20240809 115748

 

 

 

സൂചിപ്പാറ കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സംയുക്ത തെരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും. അതേസമയം ഉരുൾപൊട്ടലിൽ ആകെ മരണസംഖ്യ 408 ആയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *