Latest News News Wayanad മുണ്ടക്കൈ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു August 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ സൂചിപ്പാറ കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സംയുക്ത തെരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും. അതേസമയം ഉരുൾപൊട്ടലിൽ ആകെ മരണസംഖ്യ 408 ആയി. Post navigation Previous: ദുരന്തമുഖത്ത് ഇന്ന് ജനകീയ തെരച്ചിൽ Next: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നാളെ ഒപി നിയന്ത്രണം Also read News Wayanad വൈത്തിരി ഉപജില്ല കായികമേളക്ക് തുടക്കമായി September 24, 2026 0 News Wayanad ടീച്ചർ, ആയ/ഹെൽപ്പർ നിയമനം September 24, 2026 0 News Wayanad പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; ഉടമയ്ക്കും കിടാവിനും രക്ഷകരായി അഗ്നിരക്ഷാസേന September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply