April 17, 2026

ഉരുൾ ദുരന്തം ;ഒറ്റപ്പെട്ടവർ 21 പേർ

0
Img 20240814 093340
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ നേർ സാക്ഷിയായി ഒറ്റപ്പെട്ടവർ 21 പേർ. ഉറ്റവരെല്ലാം നഷ്ടപ്പെട്ട 21 പേരിൽ 18 വയസ്സിൽ താഴെയുള്ള ആറു കുട്ടികൾക്കാണ് ഉറ്റവ ർ എന്നന്നേക്കും ഇല്ലാതായത്.

ഇതിൽ പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്.അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും വേണ്ട പ്പെട്ടവരാരുമില്ലാതെ ഒറ്റക്കായി. തനിച്ചായ വരെകൂടി ചേർത്തുപിടിക്കുന്ന പ ദ്ധതികളാണ് പുനരധിവാസത്തി ൽ നടപ്പാക്കുകയെന്ന് മന്ത്രിസഭ ഉപസമിതി പറയുന്നു. എങ്കിലും മഹാ ദുരന്തത്തിൻ്റെ വിങ്ങലിൽ ജീവിക്കുന്ന ഇവർക്ക് മാനസിക ബലം നൽകുന്നതുൾപ്പെടെയുള്ള സ്വാന്തനവും താങ്ങലുകളുമാണ് വേണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *