September 17, 2024

ദുരിതബാധിതർക്ക് കൈതാങ്ങായി കർഷകർ 

0
Img 20240814 093735

 

 

 

കൽപ്പറ്റ : മുണ്ടക്കൈയ് ചൂരൽമലയിലെ ഉരുൾ പൊട്ടലിൽ കൈതാങ്ങായ് മൈലമ്പാടി മൂന്നാം വാർഡ് കുരുമുളക് സമിതി കർഷകരിൽ നിന്നും സമാഹരിച്ച തുക മന്ത്രി. എ . കെ ശശീന്ദ്രൻ, ജില്ല കളക്ടർ മേഘശ്രീ എന്നിവർക്ക് മീനങ്ങാടി കൃഷി ഓഫീസർ ജോതി ജോർജ്, സെക്രട്ടറി ബിനു കെ . ടി സമിതി അംഗങ്ങളായ കുരിയൻ, ബിനു തോമസ് എന്നിവർ ചേർന്ന് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *