റോട്ടറി ക്ലബ് പതാക ഉയർത്തി
പുൽപ്പള്ളി: മേപ്പാടി ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് ഒരു നിമിഷം മൗന പ്രാർത്ഥനയോടെ റോട്ടറി ക്ലബ് പെപ്പർ ടൗൺ പുൽപ്പള്ളി റൊട്ടേറിയൻസ് സ്വാതന്ത്ര്യ ദിന പതാക ഉയർത്തി. പ്രസിഡണ്ട് ഇന്ദിരാ സുകുമാരൻ സ്വാതന്ത്ര ദിന സന്ദേശം നൽകി. ജി ജി ആർ ബിജു ശ്രീധർ, ശ്രീകല( ട്രഷറർ ), റൊട്ടേറിയാൻമാരായ ഷിനോജ്,മനോജ്, ജിനീഷ്, ദീപാ ഷാജി, ജോബീഷ്, ശ്രീകല, സാബു, അനീഷ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply