ബസ് ജീവനക്കാർക്ക് സ്വീകരണം നൽകി എം എസ് എഫ് ഡബ്ല്യൂ എം ഒ ഐ ജി കോളേജ് യൂണിറ്റ്
കാപ്പുച്ചാൽ: കഴിഞ്ഞbദിവസം ട്രാൻസ് ഇന്ത്യ ബസ്സിൽ വച്ച് തലകറങ്ങി കുഴഞ്ഞു വീണ ഡബ്ല്യൂ എം ഒ ഐ ജി കോളേജ് വിദ്യാർത്ഥിനിയെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുകയും വേണ്ട ചികിത്സ നൽകുകയും ചെയ്ത ബസ് ജീവനക്കാർക്ക് എം.എസ്.എഫ് ഡബ്ല്യൂ എം ഒ ഐ ജി യൂണിറ്റ് പ്രസിഡന്റ് ഫാജിസ്,
സെക്രട്ടറി ഷിനാദ്,
ട്രഷറർ നിയാസ്, കമ്മിറ്റി ഭാരവാഹികളായ ഫായിസ്, ദിൽഷാദ്, അജ്നാസ്, ഫായിസ് സി,ദിൽഷാന, അഫ്നാൻ എനിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Leave a Reply