ക്വട്ടേഷൻ ക്ഷണിച്ചു
പൂക്കോട്: പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിലെ 30 പെൺ കുട്ടികൾക്ക് യൂണിഫോമും അനുബന്ധ സമാഗ്രികളും വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തി കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 23 വൈകിട്ട് മൂന്നിനകം സ്‌കൂൾ ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 256056
Leave a Reply