September 8, 2024

എൻജിനീയറിങ് കോളേജിൽ താത്ക്കാലിക നിയമനം

0
Img 20240817 104051

 

തലപ്പുഴ: തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ-സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മ‌ാൻ താത്ക്കാലിക ഒഴിവ്. ബന്ധപ്പെട്ട വിഷയ ത്തിൽ എൻജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ, ടി.എച്ച്. എൽ.സി/വി.എച്ച്.എസ്.സി യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 ന് കോ ളേജ് ഓഫീസിൽ എത്തണം. ഫോൺ: 04935 257321

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *