ചൂരൽമല കെ എസ് ആർ ടി സി സ്റ്റേ സർവ്വീസ് സർവ്വീസ് പുനരാംഭിച്ചു
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തെ തുടർന്ന് സർവ്വീസ് നിർത്തിയിരുന്ന ചുരൽമല കെ എസ് ആർ ടി സി സ്റ്റേ ബസ്സിൻ്റ സർവ്വീസ് പുനരംഭിച്ചു. കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിൽ നിന്നും പുനരംഭിച്ച സർവ്വിസിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് സർവ്വവിധ പിന്തുണയും ആശംസകളും നേർന്നു. ദുരന്ത ദിവസം പ്രസ്തുത സർവ്വീസിൽ ഉണ്ടായിരുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും നേതൃത്വത്തിലാണ് ചൂരൽമലയുടെ വീടെടുപ്പിന് ഇന്ന് ബസ്സ് വീണ്ടും അവിടെക്ക് പുറപ്പെടുന്നത് ചടങ്ങിൽ കണ്ടക്ടർ മുഹമ്മദ് കുഞ്ഞി,ഡ്രൈവർ സുനിൽ കുമാർ, എഡ്വിൻ അലക്സ് , മുജീബ് റഹ്മാൻ, പി എം അഷറഫ്, ജിതൻ എന്നിവർ പങ്കെടുത്തു.
Leave a Reply