പടിഞ്ഞാറത്തറ : ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ നിന്നും ജെൻഡർ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിപടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശി എം. വിനീത. മലപ്പുറം ഇരുമ്പുഴി പരേതരായ എം ബാലകൃഷ്ണന്റെയും ശകുന്തളയുടെയും മകളാണ്. ഭർത്താവ്: എം. ബിജുലാൽ (സിപിഐ എം കോട്ടത്തറ ഏരിയാ കമ്മിറ്റിയംഗം).
Leave a Reply