May 7, 2026

ജെൻഡർ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി എം വിനീത

0
20240821 172105
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ നിന്നും ജെൻഡർ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിപടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശി എം. വിനീത. മലപ്പുറം ഇരുമ്പുഴി പരേതരായ എം ബാലകൃഷ്ണന്റെയും ശകുന്തളയുടെയും മകളാണ്. ഭർത്താവ്‌: എം. ബിജുലാൽ (സിപിഐ എം കോട്ടത്തറ ഏരിയാ കമ്മിറ്റിയംഗം).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *