ദേശീയ ലഹരി വിരുദ്ധ ദിനം ആചരിച്ചു*
മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ ലഹരി വിരുദ്ധ ദിനം അപ്പാട് പഞ്ചമി ഊരിൽ ആചരിച്ചു. ഡോ: അരുൺ ബേബി ലഹരി വിരുദ്ധ സന്ദേശം നൽകി.ഗാന്ധി ജയന്തിയുടെ ഭാഗമായി പഞ്ചമി ഊര് പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഊരിലെ കുട്ടികൾക്കായി പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ട്രൈബൽ ഫെസിലിറ്റേറ്റർ ആതിര ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ ഗോപിക,ലളിത, സുർജിത്ത് തുടങ്ങിയവർ പങ്കെടുത്തു





Leave a Reply