April 16, 2026
By ന്യൂസ് വയനാട് ബ്യൂറോ

 

*ജില്ലയിലെ പ്രധാന അറിയിപ്പുകൾ**

*അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് – ഓവര്‍സീയര്‍ നിയമനം**

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (എസ്.ടി, എസ്.സി) ഓവര്‍സിയര്‍ ( ജനറല്‍) തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബി.കോം ബിരുദം, അംഗീകൃത പി.ജി.ഡി.സി കോഴ്സാണ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് യോഗ്യത. ഓവര്‍സീയര്‍ തസ്തികയിലേക്ക് മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാവണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ, സംവരണ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഒക്ടോബര്‍ 8 ന് രാവിലെ 11 ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍- 04936 281842.

*

*ന്യൂസ് വയനാടിൽ ജോയിൻ്റ് ചെയ്യാനുള്ള ലിങ്ക്*
👇🏻
https://chat.whatsapp.com/FCIna7nExcl5QTcbsigRbws

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *