April 16, 2026

വിനോദ യാത്രക്കിടെ വിദ്യാർത്ഥികളോട് അധ്യാപകർ അപമര്യാദയായി പെരുമാറിയെന്ന്; വിദ്യാർത്ഥി സംഘടനകൾ ഉപരോധം തുടരുന്നു*

0
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:പഴശ്ശിരാജ കോളേജിലെ ഡിപ്പാർട്ട്മെന്റിലെ രണ്ട്. അധ്യാപകർ മോശമായി പെരുമാറിയെ ന്നാണ് പരാതി. ഇതേ തുടർന്ന്എസ്എഫ്ഐയുടെയും കെഎസ്‌യുവിന്റെ നേതൃത്വത്തിൽകോളേജ് ഓഫീസിനു മുന്നിൽ സമരം നടത്തി. സ്ഥലത്ത്പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ‘-ആരോപണ വിധേയരായ അധ്യാപകരെ കോളേജിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പ്രശ്നപരിഹാരത്തിനായി പിടിഎയുടെ നേതൃത്വത്തിൽ കോളേജ് മാനേജ്മെൻറ് ചർച്ച നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *