കൽപ്പറ്റ നഗരസഭയിൽ അംഗൻവാടി ടീച്ചർ നിയ മനത്തിൽ സ്വജനപക്ഷപാദം ഡിവൈ എഫ്ഐ പ്രതിഷേധം
കൽപറ്റ: നഗരസഭയിൽ അംഗൻവാടി ടീച്ചർ നിയ മനത്തിൽ സ്വജനപക്ഷപാദം ആരോപിച്ച് ഡിവൈ എഫ്ഐ പ്രതിഷേധം. ഉദ്യോഗാർത്ഥികളുടെ കൂ ടിക്കാഴ്ച ഡിവൈഎഫ്ഐ തടഞ്ഞു. ഇന്റ്റർവ്യൂ ബോർഡിൽ പ്രതിപക്ഷാംഗങ്ങളെ ഉൾപ്പെടുത്താ തെ സ്വകാര്യമായാണ് കൂടിക്കാഴ്ച്‌ച സംഘടിപ്പിക്കു ന്നതെന്ന് ആക്ഷേപം. ഡി വൈ എഫ് ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ആണ് സമരം നടത്തിയത്. അർജുൻ ഗോപാൽ, മുഹമ്മദ് റാഫിൽ, നിതിൻ, സഫറുള്ള, രാഹുൽ, ഫൈസൽ, യാസർ, മെഹബൂബ്, റഹീസ് എന്നിവർ പങ്കെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി പി കെ അബു ഉൽഘടനം ചെയ്തു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Leave a Reply