April 16, 2026

എസ്ഡിപിഐ പ്രതിഷേധിച്ചു

0
Img 20241014 Wa00971
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും അടച്ചുപൂട്ടല്‍ നീക്കത്തിനുമെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മാനന്തവാടി ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം മാനന്തവാടി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, സെക്രട്ടറി സജീർ എം ടി, സുബൈർ, ഫൈസൽ, മുത്തലിബ്, അബു സി കെ, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *