April 16, 2026

മേത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

0
Img 20241018 161344
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്‌ലം (33)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.98 ഗ്രാം മെത്താഫിറ്റാമിനു മായി ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റയിലെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *