April 17, 2026

ലോക ഗ്രാമീണ വനിതാ ദിനം: ശില്പശാല നടത്തി

0
Img 20241022 134812
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :- ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ ജനറൽ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ ജെൻഡർ ശില്പശാല സംഘടിപ്പിച്ചു.

 

പരിഷത്ത് സംസ്ഥാന സെക്രട്ടറി

എൻ.ശാന്തകുമാരി

ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ ദിനാചരണത്തിൻ്റെ

എല്ലാവർക്കും

നല്ല ഭക്ഷണമൊരുക്കുന്ന

ഗ്രാമീണ സ്ത്രീകൾ എന്ന

വിഷയത്തിൽ കേന്ദ്രീകരിച്ച

ശില്പശാലക്ക് ഹ്യൂം സെൻ്റർ

ഡയരക്ടർ ഡോ: സുമ വിഷ്ണദാസ് നേതൃത്വം

നൽകി. കെ.വി വസന്ത കുമാരി, സഫിയമൊയ്തീൻ, ഉഷ, കെ , ആർ.ചിത്രാവതി, കെ.വിശാലാക്ഷി, കെ. ഗ്രേസി, ശോഭ സുരേഷ്,

പി.ആർ.മധുസുദനൻ, പി

കുഞ്ഞി കൃഷ്ണൻ, ടി.പി സന്തോഷ് എന്നിവർ സംസാരിച്ചു. അനിൽ കുമാർ പി അധ്യക്ഷത

വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *