November 2, 2024

ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ജില്ലയിലെത്തി

0
Img 20241024 Wa01151etq47uh

 

 

വയനാട് ലോക്‌സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകന്‍ എം.ഹരിനാരായണന്‍ ജില്ലയിലെത്തി. ആന്ധ്രപ്രദേശ് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായ ഹരിനാരായണന്‍ 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പൊതുമാരമത്ത് റസ്റ്റ് ഹൗസില്‍ നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. രാവിലെ 9 30 മുതല്‍ രാവിലെ 10.30 വരെ പൊതുനിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *