May 11, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
Img 20241026 114614
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: തൃശൂർ ഒ ആന്റ് ജി സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് ഒ ആൻഡ് ജി സൊസൈറ്റി നൽകുന്ന പഠനോപകരണങ്ങൾ പാക്കം ഗവ. എൽ പി സ്കൂളിന് കൈമാറി. പാക്കം ഗവ. എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന ദ്ധ്യാപകൻ ജയദാസ് അധ്യക്ഷത വഹിച്ചു. വയനാട് ഒ & ജി സൊസൈറ്റി ഭാരവാഹികളായ ഡോ. സുമ വിഷ്ണു, ഡോ സുധ ഭട്ട്, ഡോ. ശാന്ത തുടങ്ങിയവർ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കൊ ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, പി ടി എ പ്രസിഡന്റ്‌ ഇ.ആർ മോഹനൻ, റിനി എബ്രഹാം, ജൂലി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *