July 23, 2026

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20241026 Wa00401
By ന്യൂസ് വയനാട് ബ്യൂറോ

 

 

വാഴവറ്റ: വാഴവറ്റ ടൗൺ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി. സി. സി പ്രസിഡൻ്റ് എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പ്രിയങ്ക ഗാന്ധിയെ ആറു ലക്ഷത്തിൽ പരം വോട്ടിന് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് നിരീക്ഷകൻ സി.വി. ജെയിംസ്, ബിനു തോമസ്, പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി, ജോയ് തൊട്ടിത്തറ, എം.ഒ. ദേവസ്യ, എൻ.ഡി. രാജു, ബൂത്ത് പ്രസിഡൻ്റ് സി. ടി. ജോയി, ശ്രീദേവി ബാബു,യു.ജെ.ജോയ് , പത്മനാഭൻ, എൻ.ഡി. ബേബി, തച്ചേരി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *