രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും ബത്തേരി താലൂക്ക് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാനത്തിൻ്റെ മഹാത്മ്യം ജനങ്ങളിൽ എത്തിക്കുക എന്നെ ഉദ്ദേശ്യത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സതി കെ എസ് നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് ഷമീർ ടി എം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ടോംസ് പ്രകാശ്, ബിജോയ് വേണുഗോപാൽ, ധന്യ ഷിനോജ്, കിഷോർ കുമാർ, ലസിയ മരിയ, ബെസ്റ്റിൻ ജോർജ് സംസാരിച്ചു.





Leave a Reply