September 14, 2026

കേരള എൻ ജി ഒ അസോസിയേഷൻ പതാകദിനം ആചരിച്ചു

0
Img 20241028 Wa00771
By ന്യൂസ് വയനാട് ബ്യൂറോ

 

അധികാരത്തിൽ ആരായാലും അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുമെന്ന പ്രഖ്യാപിത മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എൻ ജി ഒ അസോസിയേഷൻ പതാകാ ദിനം ആചരിക്കുകയും സംഘടനയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

കളക്ടറേറ്റിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് കെ..ടി.ഷാജി പതാക ഉയർത്തി ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു. സ്ഥാപകദിന സന്ദേശം നൽകി. ജില്ലയിലെ 50 കേന്ദ്രങ്ങളിൽ പതാക ഉയർത്തി വൈത്തിരിയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹനീഫാ ചിറക്കൽ ബത്തേരിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എ.മുജീബ്, , മാനന്തവാടി ജില്ല ട്രഷറർ. സി.ജി ഷിബു, ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ ബ്രാഞ്ച് പ്രസിഡണ്ട് മാരായ ബെൻസി ജേക്കബ്,സിനീഷ് ജോസഫ്,ബിജു ജോസഫ്,അബ്ദുൽ ഗഫൂർ, ബിന്ദുലേഖ, ജില്ലാ നേതാക്കളായ ലൈജു ചാക്കോ,, അഷറഫ് ഖാൻ.പി.എച്ച്, പി.ടി. സന്തോഷ്,എൻ. വി. അഗസ്റ്റിൻ,,എം. നസീമ, ഇ.വി.ജയൻ,, സി കെ. ജിതേഷ്, എം.ജി അനിൽകുമാർ, പി ശശിധര കുറുപ്പ്, ജെയിംസ് കുര്യൻ,കെ. എ ബൈജു, ഗ്രഹൻ. പി, പ്രജീഷ്, എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *