December 5, 2025

പേരിയ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം: ലോറി ഓണഴ്സ് അസോസിയേഷൻ

0
Img 20241029 102734
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :പേരിയ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് മാനന്തവാടി താലൂക്ക് ലോറിഓണഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു മാസങ്ങളായി പേരിയ വഴിയുള്ള യാത്ര ഇല്ലാതായിട്ട്, റോഡ് തകർന്നതിനു ശേഷം റോഡ് പണി ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയിലാണ്. റോഡ് പണി ഉടനടി തീർത്തു റോഡ് ഉടൻ തുറന്നു കൊടുക്കണമെന്നും വാഹനങ്ങൾ കുറ്റ്യാടി വഴിയും ബോയ്‌സ് ടാൺ വഴിയും പോകുന്നത് ഏറെ ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നുണ്ടെന്നും ലോറി ഓണഴ്സ‌് അസോസിയേഷൻ ആയതിനാൽ എത്രയും പെട്ടെന്ന് റോഡ് പണിതീർത്ത് ഗതാഗത യോഗ്യമാക്കണമെന്ന് മാനന്തവാടി താലൂക്ക് ലോറി ഓണർസ്അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ദീപു പാലത്തും തലക്കൽ അലി പാലമഠം പ്രദീപൻ. സന്തോഷ്‌കുമാർ കെ. ജിനീഷ്.അഷറഫ് എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *