December 14, 2025

പി.എസ്.സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

0
Img 20241031 093925
By ന്യൂസ് വയനാട് ബ്യൂറോ

നവംബര്‍ 2 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍കോട്) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ (പരീക്ഷാ കേന്ദ്രം 1253) പരീക്ഷ കേന്ദ്രമായുള്ള രജിസ്റ്റര്‍ നമ്പര്‍ 1180984 മുതല്‍ 1181183 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പ്ലസ്ടു സെക്ഷനില്‍ നിലവില്‍ ലഭ്യമായിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷ എഴുതാന്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ തീയ്യതി , സമയം എന്നിവയില്‍ മാറ്റമില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *