December 13, 2024

സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി

0
Img 20241101 210157

കണിയാരം ഫാ.ജി കെ. എം ഹയർ സെക്കണ്ടറി സ്കൂൾ,

കണിയാരം സെൻ് ജോസഫ്സ് ടി ടി ഐ , കണിയാരം എൽ പി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽവയനാട് ഡി ഡി ഇ വ്യാസ്, ഹയർ സെക്കണ്ടറി ജില്ല കോർഡിനേറ്റർ ഷിവി കൃഷ്ണൻ , മാനന്തവാടി എ ഇ ഒ മുരളധീരൻ, സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻ.പി ഹെഡ്മാസ്റ്റമാരായ കെ ജെ ബെന്നി, ബീന കെ എം ,പിടി എ പ്രസിഡൻ്റ് കബീർ മാനന്തവാടി അധ്യാപകരായ റോബി , സ്റ്റിജി, ശശി

മറ്റ് അധ്യാപകർ, പിറ്റി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *