ബിജെപി യുടെ ദുർഭരണ ഇത്തിരിടാനുള്ള ശക്തമായ എതിരാളിയെ നൽകാനുള്ള അവസരമാണ് ഇത് :ശശി തരൂർ എം പി
പുല്പള്ളി: ബി.ജെ.പി.യുടെ ദുര്‍ഭരണത്തെ എതിരിടാനുള്ള ശക്തമായ പോരാളിയെ നല്‍കാനുള്ള അവസരമാണ് വയനാട്ടുകാര്‍ക്ക് കൈവന്നിരിക്കുന്നതെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പുല്പള്ളി ടൗണില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ എം.എം. ഗോപി, ആര്‍.വി. രാജേഷ്, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ്, എന്‍.യു. ഉലഹന്നാന്‍, പി.ഡി. സജി, സിദ്ദിഖ് തങ്ങള്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ടി.എസ്. ദിലീപ് കുമാര്‍, പി.എന്‍. ശിവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply