ശ്രദ്ധേയമായി ചെയർമാൻ സമ്മിറ്റ്*
ഡിസംബർ 26 മുതൽ 29 വരെ ദ്വാരകയിൽ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ചെയർമാൻ സമ്മിറ്റ് സംഘടിപ്പിച്ചു.
വയനാട് ജില്ലയിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഫെസ്റ്റിവലിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക മാസ്റ്റർ ക്ലാസുകൾ,മത്സരങ്ങൾ,കോളേജുകളിൽ പ്രീ-ഫെസ്റ്റ് പ്രോഗ്രാമുകൾ എന്നിവ ഒരുങ്ങുന്നുണ്ട്.
ഫെസ്റ്റിവൽ ഡയറ്കടർ ഡോ:വിനോദ് ജോസ്,കോർഡിനേറ്റർ ഷാജൻ ജോസ്, കമ്മറ്റി കൺവീനർ ഹബീബ് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.
Leave a Reply