ആർ എസ് പി സമരത്തിലേക്ക്
തിരുനെല്ലി: ജനവാസ മേഖ കളെയു കൃഷിയിടങ്ങളെയു ഉൾപെടുത്തി കേ രള വനം വകുപ്പ് കേന്ദ്ര വനം പരിതസ്ഥിതി മന്ത്രാലയത്തിൽ നൽകിയിരിക്കുന്ന മാപ്പ് പിൻവലിച്ച് വനമേഖലകളെ മാത്രം ഉൾപ്പെടുത്തി പുതിയ കെ എം എൽ മാപ്പ് കേന്ദ്ര സർക്കാറിന് നൽകണമെന്ന് . ആവശ്യപ്പെട്ടു കെണ്ട് തിരുനെല്ലി ആർ എസ് പി പഞ്ചയത്ത് കമ്മറ്റി പ്രത്യക്ഷ സമരത്തിലേക്ക്.
Leave a Reply