December 11, 2024

പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും ഒന്നാം സ്ഥാനവുമായി അയിഷ അഫ്രിൻ

0
Img 20241105 205721

പനമരം. പയ്യമ്പള്ളിയിൽവച്ചു നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 7 -ആം തരം വിദ്യാർത്ഥിനി അയിഷ അഫ്രിൻ കെ.എസ് .വിജയത്തിൽ പി.ടി.എ & സ്റ്റാഫ് അനുമോദനങ്ങൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *