ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്* *11 ബൂത്തുകളില്‍ മാറ്റം
വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം.
44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം).
214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ ( വലത് ഭാഗം നോര്‍ത്ത് വിങ്ങ്).
16, സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ എല്‍.പി.സ്‌കൂള്‍ വാരാമ്പറ്റ ( ഇടത് ഭാഗം), ദാറുല്‍ ഹിദ സെക്കന്‍ഡറി മദ്രസ പന്തിപ്പൊയില്‍ (വലതുഭാഗം).
44, കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങ് സെന്റര്‍ കരണി, ക്രിസ്തുരാജ സ്‌കൂള്‍ കരണി.
57, വയനാട് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ പള്ളിക്കുന്ന് (മദ്ധ്യഭാഗം), വയനാട് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ പള്ളിക്കുന്ന് (കിഴക്ക് ഭാഗം).
111, ജി.യു.പി.സ്‌കൂള്‍ ചെന്നലോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം), ജി.യു.പി.സ്‌കൂള്‍ ചെന്നലോട് (വടക്ക് ഭാഗം പുതിയ കെട്ടിടം).112, ജി.എച്ച്.എസ് തരിയോട്, ജി.എച്ച്.എസ് തരിയോട് (പുതിയ കെട്ടിടം കിഴക്ക് ഭാഗം).
167, ജി.എച്ച്.എസ് വെള്ളാര്‍മല (പുതിയ കെട്ടിടം വലത് ഭാഗം), സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്ല്യാണ മണ്ഡപം ഹാള്‍ (വടക്ക് ഭാഗം).
168, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം(ഇടത് ഭാഗം), ജി.എച്ച്.എസ് മേപ്പാടി.
169, ജി.എച്ച്.എസ് വെള്ളാര്‍മല പുതിയ കെട്ടിടം, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കല്ല്യാണ മണ്ഡപം ഹാള്‍ ( തെക്ക് ഭാഗം).
Leave a Reply