വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് : രാവിലെ 7 മുതൽ തുടങ്ങിയപ്പോൾ വൈകിട്ട് ആറു വരെ. ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും വാഹനസൗകര്യവും വയനാട്ടിൽ ഇത്തവണ ഹരിത തെരഞ്ഞെടുപ്പ്. ഹരിത ചട്ടം ലംഘിച്ചാൽ പതിനായിരം രൂപ മുതൽ പിഴ. വയനാട് മണ്ഡലത്തിൽ 14, 71, 742 വോട്ടർമാർ
Leave a Reply