കേരള ജല അതോറിറ്റി ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ ഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്‌നിക്കല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റിവെച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍- 8289940566.
Leave a Reply